Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എല്‍ ഉദ്ഘാടനച്ചടങ്ങ് ഏപ്രില്‍ എട്ടിന്

text_fields
bookmark_border
ഐ.പി.എല്‍ ഉദ്ഘാടനച്ചടങ്ങ് ഏപ്രില്‍ എട്ടിന്
cancel

മുംബൈ: ഐ.പി.എല്‍ ഒമ്പതാം സീസണ് ഏപ്രില്‍ എട്ടിന് തുടക്കമാകും. ആദ്യ ദിവസത്തെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം ഒമ്പതിനാണ് മത്സരങ്ങള്‍ ആരംഭിക്കുക.
മുംബൈയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ബോളിവുഡ് താരങ്ങളും പ്രമുഖരും പങ്കെടുക്കും. ഇംഗ്ളീഷ് പോപ് ബാന്‍ഡ് ടി.ബി.സിയുടെ പരിപാടിയും ഉദ്ഘാടനച്ചടങ്ങില്‍ മാറ്റുകൂട്ടും. ബോളിവുഡ് താരങ്ങളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, യോ യോ ഹണി സിങ്, കത്രീന കൈഫ്, രണ്‍വീര്‍ സിങ് എന്നിവര്‍ പങ്കെടുക്കും. 200 നര്‍ത്തകരും നിരവധി നാടന്‍ കലാകാരന്മാരുമാണ് ചടങ്ങില്‍ പരിപാടികള്‍ അവതരിപ്പിക്കുക. ഒമ്പതിന് ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പുതിയ ടീമായ പുണെ സൂപ്പര്‍ ജയന്‍റ്സിനെ നേരിടും.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story