Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൂച്ച് ബഹാര്‍ ട്രോഫി:...

കൂച്ച് ബഹാര്‍ ട്രോഫി: മൂന്ന് മത്സരങ്ങള്‍ തലശ്ശേരിയില്‍

text_fields
bookmark_border
കൂച്ച് ബഹാര്‍ ട്രോഫി: മൂന്ന് മത്സരങ്ങള്‍ തലശ്ശേരിയില്‍
cancel


തലശ്ശേരി: അണ്ടര്‍-19 കൂച്ച് ബഹാര്‍ ട്രോഫിക്ക് വേണ്ടിയുള്ള മൂന്ന് മത്സരങ്ങള്‍ക്ക് തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയം ആതിഥ്യമരുളും.
നവംബര്‍ 21 മുതല്‍ 24 വരെ കേരളവും രാജസ്ഥാനുമാണ് ക്രിക്കറ്റിന്‍െറ ഈറ്റില്ലമായ തലശ്ശേരിയുടെ മണ്ണില്‍ ഏറ്റുമുട്ടുക. 21ന് രാവിലെ തലശ്ശേരി ഡിവൈ.എസ്.പി ഷാജു പോള്‍ ആദ്യ മത്സരം ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 12 മുതല്‍ 15 വരെ അസമിനെയാണ് കേരളം എതിരിടുക.
ഡിസംബര്‍ 19 മുതല്‍ 22 വരെ കേരളവും ഛത്തിസ്ഗഢും ഏറ്റുമുട്ടും. തലശ്ശേരി സ്വദേശി സല്‍മാന്‍ നിസാറാണ് കേരള ടീമിനെ നയിക്കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooch behar trophy
Next Story