Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു ടെസ്റ്റ്: നാലാം ദിനവും മഴയെടുത്തു

text_fields
bookmark_border
ബംഗളൂരു ടെസ്റ്റ്: നാലാം ദിനവും മഴയെടുത്തു
cancel

ബംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍്റെ നാലാം ദിനവും മഴയെടുത്തു. മാനം തെളിയുമെന്ന പ്രത്യാശകളെ ഇല്ലാതാക്കി ഒരു പന്തു പോലും എറിയാനാവാതെയാണ് ഇന്നത്തെ ദിനവും മഴ കൊണ്ടു പോയത്. മഴയില്‍ കുതിര്‍ന്ന ഒൗട്ട്ഫീല്‍ഡ് മത്സര യോഗ്യമല്ലാത്തതിനാല്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിച്ചതായി അറിയിക്കുകയായിരുന്നു. 

ബംഗളൂരു ടെസ്റ്റിൽ ആദ്യദിനം മാത്രമാണ് മത്സരം നടന്നത്. സ്പിന്‍ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ 214നു പുറത്താക്കിയ ഇന്ത്യ ഒന്നാം ദിവസം വിക്കറ്റ് നഷ്ടപ്പെടാതെ 80 എന്ന നിലയിലായിരുന്നു. നാലു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story