Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഫെന്‍സിങ്: കേരളത്തിനു...

ഫെന്‍സിങ്: കേരളത്തിനു സ്വര്‍ണം

text_fields
bookmark_border
ഫെന്‍സിങ്: കേരളത്തിനു സ്വര്‍ണം
cancel


കോന്നി: കന്യാകുമാരിയില്‍ നടന്ന സര്‍ക്കിള്‍ ഫെന്‍സിങ് നാഷനല്‍ ചാമ്പ്യന്‍ഷിപ്പില്‍ അനസ് ഇബ്നു അന്‍സാരി കേരളത്തിനുവേണ്ടി സ്വര്‍ണം കരസ്ഥമാക്കി. മേയ് മാസത്തില്‍ മലേഷ്യയില്‍ നടക്കുന്ന രാജ്യാന്തര ചാമ്പ്യന്‍ഷിപ്പിലേക്കും അനസ് യോഗ്യത നേടി. കോന്നി മങ്ങാര ബദരിയ്യ മന്‍സിലില്‍ അന്‍സാരി-റജീന ദമ്പതികളുടെ മകനും പാലാ മഹാത്മഗാന്ധി ഗവ. എച്ച്.എസ്.എസ് പ്ളസ് ടു വിദ്യാര്‍ഥിയുമാണ് അനസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fencing
Next Story