Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.കെ. നായുഡു ട്രോഫി: കേരളം 299 റണ്‍സിന് പുറത്ത്

text_fields
bookmark_border
സി.കെ. നായുഡു ട്രോഫി: കേരളം 299 റണ്‍സിന് പുറത്ത്
cancel

തിരുവനന്തപുരം: സി.കെ. നായുഡു ട്രോഫി(അണ്ടര്‍ 23) എലൈറ്റ് ഗ്രൂപ് ബി പോരാട്ടത്തില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. കേരളം ഒന്നാം ഇന്നിങ്സ് 299 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ വിക്കറ്റ് നഷ്ടപ്പെടാതെ 18 റണ്‍സ് എന്ന നിലയിലാണ്. കേരളത്തിനുവേണ്ടി കെ.സി അക്ഷയ് 66 റണ്‍സ് നേടി ടോപ് സ്കോററായി. ഓപണര്‍ മുഹമ്മദ് അസറുദ്ദീന്‍ (63), ഫാബിദ് അഹമ്മദ് (41), ആനന്ദ് ജോസഫ് (48) എന്നിവരും മികച്ച പ്രകടനം നടത്തി. വിദര്‍ഭക്കുവേണ്ടി എ.കെ. കരിന്വാര്‍ അഞ്ച് വിക്കറ്റെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story