Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെസ്റ്റ്: ഓസീസിന് 503 റണ്‍സ് ലീഡ്
text_fieldsbookmark_border
ബ്രിസ്ബേന്‍: രണ്ടാം ഇന്നിങ്സില്‍ ജോ ബേണ്‍സും (129) ഡേവിഡ് വാര്‍ണറും (116) നേടിയ സെഞ്ച്വറികളുടെ കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയക്ക് കൂറ്റന്‍ ലീഡ്. മൂന്നാം ദിനം ന്യൂസിലന്‍ഡിനെ 317 റണ്‍സില്‍ ഒതുക്കി 239 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ആസ്ട്രേലിയ, കളി നിര്‍ത്തുമ്പോള്‍ നാലിന് 264 എന്ന നിലയിലാണ്. ആറു വിക്കറ്റ് കൈയിലിരിക്കെ 503 റണ്‍സ് ലീഡാണ് സ്വന്തമാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
