Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏകദിന, ട്വന്‍റി20: ഇംഗ്ളണ്ട് ടീം പ്രഖ്യാപിച്ചു
text_fieldsbookmark_border
ലണ്ടന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ട്വന്‍റി20 മത്സരങ്ങള്‍ക്കുള്ള ഇംഗ്ളണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബൗളര്‍ സ്റ്റീവന്‍ ഫിന്‍, ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഇരുവരും 26ന് ആരംഭിക്കുന്ന ടെസ്റ്റ് ടീമിലുമുണ്ട്. പരിക്ക് തീര്‍ത്ത ഇടവേളക്കാണ് താരങ്ങളുടെ തിരിച്ചുവരവ്. അഞ്ച് ഏകദിനവും, മൂന്ന് ഏകദിനവുമാണ് ഇംഗ്ളണ്ട് ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story