Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജയ്റ്റ്ലിക്ക് പിന്തുണയുമായി വിരാട് കോഹ് ലിയും
text_fieldsbookmark_border
ന്യൂഡല്‍ഹി അഴിമതിക്കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് പിന്തുണയുമായി വിരാട് കോഹ് ലിയും. ജയ്റ്റ്ലി തങ്ങളുടെ അസോസിയേഷന്‍ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ക്രിക്കറ്റിനെ മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ച വ്യക്തിയാണ് ജയ്റ്റ്ലി. തങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ഏതു സമയത്തും ചെയ്യുമായിരുന്നു- ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
Grateful to have @arunjaitley ji as the president of our association He has always wanted to improve the game & help cricketers in everyway
— Virat Kohli (@imVkohli) December 20, 2015 ജയ്റ്റ്ലിക്കു പിന്തുണയുമായി ഇന്നലെ വീരേന്ദര്‍ സേവാഗ്,ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രംഗത്തത്തെിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
