Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് ഹസാരെ ക്രിക്കറ്റ്: കേരളത്തിന് തോല്‍വിയോടെ തുടക്കം

text_fields
bookmark_border
വിജയ് ഹസാരെ ക്രിക്കറ്റ്: കേരളത്തിന് തോല്‍വിയോടെ തുടക്കം
cancel

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഹരിയാനക്കെതിരെ ഒമ്പത് റണ്‍സിനാണ് കേരളം തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241റണ്‍സെടുത്തു. മറുപടി ബാറ്റിനിറങ്ങിയ കേരളത്തിന് 232 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കേരളത്തിനായി സചിന്‍ ബേബി 95 റണ്‍സെടുത്തു. സഞ്ജു സാംസണ് 28 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

കര്‍ണാടകയിലെ ആളൂരിലാണ് മത്സരം നടന്നത്. റെയില്‍വേ (11), ഝാര്‍ഖണ്ഡ് (13), ജമ്മു-കശ്മീര്‍ (14), കര്‍ണാടക (17), ഗുജറാത്ത് (18) എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്‍െറ മറ്റുമത്സരങ്ങള്‍. സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിനാല്‍ സചിന്‍ ബേബിയാണ് ടീമിനെ നയിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story