Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അച്ചടക്കലംഘനം: മുരളി വിജയിന് പിഴ

text_fields
bookmark_border
അച്ചടക്കലംഘനം: മുരളി വിജയിന് പിഴ
cancel


ന്യൂഡല്‍ഹി: ഇന്ത്യയുടെ മുരളി വിജയിന് അച്ചടക്കലംഘനം നടത്തിയതിന് പിഴ. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റില്‍ പുറത്തായപ്പോള്‍ അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചതിനാണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ശിക്ഷ കിട്ടിയത്. മൂന്നാം ദിനത്തില്‍ മോണി മോര്‍ക്കലിന്‍െറ പന്തില്‍ വിലാസ് പിടിച്ച് പുറത്തായപ്പോള്‍ തന്‍െറ ആം ഗാര്‍ഡിലേക്ക് ചൂണ്ടി വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. ലെവല്‍ വണ്‍ അച്ചടക്കലംഘനമാണ് മുരളി നടത്തിയതെന്ന് ഐ.സി.സി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story