Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിജയ് മര്‍ച്ചന്റ് ട്രോഫി: ഹൈദരാബാദ് ആറിന് 408
text_fieldsbookmark_border
ഹൈദരാബാദ്: അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഹൈദരാബാദിന് മികച്ച ടോട്ടല്‍. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒന്നാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെടുത്ത് ഡിക്ളയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒന്നിന് 90 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ വരുണ്‍ ഗൗഡിന്‍െറ (154) മികവിലാണ് ഹൈദരാബാദ് മികച്ച സ്കോര്‍ കണ്ടത്തെിയത്.
Next Story