Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2015 4:30 AM IST Updated On
date_range 28 Aug 2015 4:30 AM ISTഏകദിന റാങ്കിങ്ങില്‍ കോഹ്ലിക്ക് നേട്ടം
text_fieldsbookmark_border
ദുബൈ: ഐ.സി.സി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട് കോഹ്ലി ബാറ്റിങ്ങില്‍ ഒരുപടി കയറി നാലാം സ്ഥാനത്ത്. ശിഖര്‍ ധവാന്‍ ഏഴും ക്യാപ്റ്റന്‍ എം.എസ്. ധോണി ഒമ്പതും സ്ഥാനത്തായുണ്ട്. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സാണ് ഒന്നാം സ്ഥാനത്ത്.
ഏകദിന ബൗളിങ്ങില്‍ ആര്‍. അശ്വിന്‍ മാത്രമാണ് ആദ്യ 10 പേരിലുള്ളത്. ഏകദിന ടീം റാങ്കിങ്ങില്‍ ആസ്ട്രേലിയ ഒന്നും ഇന്ത്യ രണ്ടും സ്ഥാനത്തായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
