Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസചിൻ സിനിമയിലെ ആദ്യ...

സചിൻ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

text_fields
bookmark_border
സചിൻ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
cancel

സചിൻ ടെണ്ടുൽക്കറുടെ ജീവിതം പറയുന്ന സച്ചിൻ എ ബില്യൺ ഡ്രീംസ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സചിൻെറ 44 ാം ജന്മദിനായ തിങ്കളാഴ്ചയാണ് ഹിന്ദി മേരെ ജിന്ദ് എന്ന ഗാനം പുറത്തിറക്കിയത്. ഇർഷാദ് കമീൽ വരികളെഴുതിയ പാട്ടിന് എ ആർ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. ജെയിംസ് എർസ്കിൻ സംവിധാനം ചെയ്ത ചിത്രം മെയ് 26 ന് റിലീസ് ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin A Billion Dreams
News Summary - 1st song from Sachin's biopic released on his 44th birthday
Next Story