Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോമൺവെൽത്ത് ഷൂട്ടിങ്: ഇന്ത്യക്ക് രണ്ട് സ്വർണം
text_fieldsbookmark_border
ബ്രിസ്ബേൻ: കോമൺവെൽത്ത് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ട് സ്വർണം. പുരുഷ വിഭാഗം 10 മീ. എയർ പിസ്റ്റളിൽ ഷഹ്സർ റിസ്വിയും വനിതകളുടെ 10 മീ. എയർ റൈഫിളിൽ പൂജ ഗട്കറുമാണ് സ്വർണം നേടിയത്. ആദ്യ ദിനത്തിൽ വനിതകളുടെ 10 മീ. എയർ പിസ്റ്റളിൽ ഹീന സിദ്ദു സ്വർണം നേടിയിരുന്നു. ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യയുടെ സ്വർണ നേട്ടം മൂന്നായി. ഷഹ്സാർ സ്വർണമണിഞ്ഞ 10 മീ. എയർപിസ്റ്റളിൽ ഒാകാർ സിങ് വെള്ളിയും ജിതു റായ് വെങ്കലവും നേടി. പൂജ ഗട്കർ സ്വർണമണിഞ്ഞ പോരാട്ടത്തിൽ അഞ്ജും മുദ്ഗിലിലൂടെ ഇന്ത്യ വെള്ളി നേടി.
Next Story
