ലോ​ക​ക​പ്പ്​ ചെ​സ്​: നി​ഹാ​ൽ പു​റ​ത്ത്​

23:55 PM
15/09/2019
ഗ്രാ​ന്‍ഡ് മാ​സ്​​റ്റ​ര്‍ നി​ഹാ​ല്‍ സ​രി​ന്‍
​മോ​സ്​​കോ: ടൈ​ബ്രേ​ക്ക​റി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ നി​ഹാ​ൽ സ​രി​ൻ ചെ​സ്​ ലോ​ക​ക​പ്പി​ൽ​നി​ന്ന്​ പു​റ​ത്ത്. ര​ണ്ടാം റൗ​ണ്ടി​ലെ ടൈ​ബ്രേ​ക്ക​റി​ൽ അ​സ​ർ​ബൈ​ജാ​​െൻറ എ​ൽ​താ​ജ്​ സ​ഫ​റ​ലി​യോ​ട്​ ഒ​രു സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യു​മാ​യി​രു​ന്നു നി​ഹാ​ലി​​െൻറ സ​മ്പാ​ദ്യം. നേ​ര​ത്തെ ര​ണ്ടാം റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ ഇ​രു​വ​രും ഒാ​രോ ജ​യ​വു​മാ​യി സ​മ​നി​ല​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ലോ​ക ചെ​സി​ൽ മ​ല​യാ​ളി പോ​രാ​ട്ടം അ​വ​സാ​നി​ച്ചു. ഇ​ന്ത്യ​യു​ടെ പി. ​ഹ​രി​കൃ​ഷ്​​ണ​യും വി​ദി​ത്​ ഗു​ജ​റാ​ത്തി​യും മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നി​ട്ടു​ണ്ട്.
Loading...
COMMENTS