Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightചൈ​നീ​സ്​...

ചൈ​നീ​സ്​ സ്​​പോ​ൺ​സ​ർ​മാ​രെ വെ​ട്ടാ​ൻ മ​ടി​യി​ല്ല –ബി.​സി.​സി.​ഐ, ഐ.​ഒ.​എ

text_fields
bookmark_border
ചൈ​നീ​സ്​ സ്​​പോ​ൺ​സ​ർ​മാ​രെ വെ​ട്ടാ​ൻ മ​ടി​യി​ല്ല –ബി.​സി.​സി.​ഐ, ഐ.​ഒ.​എ
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ - ചൈ​ന സൈ​നി​ക ഏ​റ്റു​മു​ട്ട​ലി​നു പി​ന്നാ​ലെ ചൈ​നീ​സ്​ ഉ​ൽ​പ​ന്ന ബ​ഹി​ഷ്​​ക​ര​ണ ആ​ഹ്വാ​ന​ത്തി​​െൻറ പ്ര​ക​മ്പ​ന​ങ്ങ​ൾ സ്​​പോ​ർ​ട്​​സി​ലും. സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ നി​ന്നും ചൈ​നീ​സ്​ ക​മ്പ​നി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ബി.​സി.​സി.​ഐ​യും ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​നും രം​ഗ​ത്തെ​ത്തി. നി​ല​വി​ൽ ഐ.​പി.​എ​ല്ലി​​െൻറ ടൈ​റ്റി​ൽ സ്​​പോ​ൺ​സ​റാ​യ ‘വി​വോ’​യു​മാ​യു​ള്ള ക​രാ​ർ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ റ​ദ്ദാ​ക്കാ​മെ​ന്ന്​ ബി.​സി.​സി.​ഐ ട്ര​ഷ​റ​ർ അ​രു​ൺ ധു​മ​ൽ അ​റി​യി​ച്ചു.

‘ഭാ​വി​യി​ൽ ചൈ​നീ​സ്​ ക​മ്പ​നി​ക​ളു​മാ​യി ബോ​ർ​ഡ്​ ഇ​ട​പാ​ടു​ണ്ടാ​വി​ല്ല. ​ബി.​സി.​സി.​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ചൈ​നീ​സ്​ ക​മ്പ​നി​ക​ളു​മാ​യി​ ക​രാ​റു​ണ്ടാ​വി​ല്ല’ -ധു​മ​ൽ അ​റി​യി​ച്ചു. 2018ലാ​ണ്​ ​വി​വോ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക്​ ഐ.​പി.​എ​ൽ സ്​​പോ​ൺ​സ​ർ​ഷി​പ്​ സ്വ​ന്ത​മാ​ക്കി​യ​ത്. 2199 കോ​ടി​യാ​യി​രു​ന്നു ക​രാ​ർ തു​ക.   

സ്​​പോ​ർ​ട്​​സ്​ ഉ​ൽ​പ​ന്ന നി​ർ​മാ​താ​ക്ക​ളാ​യ ലി ​നി​ങ്​ ആ​ണ്​ ഐ.​ഒ.​എ​യു​ടെ കി​റ്റ്​ സ്​​പോ​ൺ​സ​ർ​മാ​ർ. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ത്​ റ​ദ്ദാ​ക്കു​മെ​ന്ന്​ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ രാ​ജീ​വ്​ മെ​ഹ്​​ത വ്യ​ക്​​ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച്​ ഐ.​ഒ.​എ എ​ക്​​സി​ക്യൂ​ട്ടി​വ്​ ബോ​ർ​ഡ്​ ച​ർ​ച്ച​ചെ​യ്യു​മെ​ന്നും ​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsmal;ayalam
News Summary - bcci against china
Next Story