Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightജൂ​നി​യ​ർ ബാ​സ്ക​റ്റ്...

ജൂ​നി​യ​ർ ബാ​സ്ക​റ്റ് ബാ​ൾ: പെ​ൺ​കു​ട്ടി​ക​ളു​ടെ  കി​രീ​ടം തൃ​ശൂ​രി​ന്

text_fields
bookmark_border
ജൂ​നി​യ​ർ ബാ​സ്ക​റ്റ് ബാ​ൾ: പെ​ൺ​കു​ട്ടി​ക​ളു​ടെ  കി​രീ​ടം തൃ​ശൂ​രി​ന്
cancel
കൊ​ച്ചി:  സം​സ്ഥാ​ന ജൂ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​െൻറ പെ​ണ്‍വി​ഭാ​ഗം കി​രീ​ടം തൃ​ശൂ​രി​ന്. അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ തൃ​ശൂ​ര്‍  69---55 എ​ന്ന സ്‌​കോ​റി​നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ചാ​മ്പ്യ​ന്മാ​ര്‍ക്കാ​യി റെ​യ്‌​ന കാ​ത​റി​ന്‍ 20 പോ​യ​ൻ​റു​ക​ള്‍ നേ​ടി. മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്ക് വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ല്‍  ക​ണ്ണൂ​ര്‍ 62--39ന് ​കോ​ട്ട​യ​ത്തെ തോ​ല്‍പി​ച്ചു. ആ​ണ്‍വി​ഭാ​ഗം ഫൈ​ന​ലി​ല്‍ ആ​തി​ഥേ​യ​രാ​യ എ​റ​ണാ​കു​ളം കോ​ട്ട​യ​ത്തെ നേ​രി​ടും. ആ​ണ്‍വി​ഭാ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ​യെ തോ​ല്‍പി​ച്ച് തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. സ്‌​കോ​ര്‍ 65--41.  ബു​ധ​നാ​ഴ്ച രാ​ത്രി വൈ​കി ന​ട​ന്ന ആ​ണ്‍വി​ഭാ​ഗം സെ​മി​യി​ല്‍  എ​റ​ണാ​കു​ളം തി​രു​വ​ന​ന്ത​പു​ര​ത്തെ​യും (61--36) കോ​ട്ട​യം ആ​ല​പ്പു​ഴ​യെ​യു​മാ​ണ്​ (69-53) തോ​ല്‍പി​ച്ച​ത്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basketball
News Summary - basketball
Next Story