Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ ബാസ്​ക്കറ്റ്​ബാൾ:  കേരളം സെമിയിൽ പുറത്ത്​

text_fields
bookmark_border
ദേശീയ ബാസ്​ക്കറ്റ്​ബാൾ:  കേരളം സെമിയിൽ പുറത്ത്​
cancel
ചെന്നൈ: 68ാമത്​ ദേശീയ ബാസ്​കറ്റ്​ബാൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ കേരള വനിത ടീമിന്​ തോൽവി. സെമിഫൈനൽ പോരാട്ടത്തിൽ റെയിൽവേസാണ്​ കേരളത്തെ 76-63ന്​ തോൽപിച്ചത്​്​. ഇതോടെ ഫൈനലിൽ റെയിൽവേസ് ​ഛത്തിസ്​ഗഢിനെ നേരിടും. ​

കർണാടകയെ 82-47ന്​ തോൽപിച്ചാണ്​ ഛത്തിസ്​ഗഢ്​​ ഫൈനലിൽ പ്രവേശിച്ചത്​. നേരത്തേ, പുരുഷ ടീം ഛത്തിസ്​ഗഢിനു മുന്നിൽ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. സർവിസസ്​ ഫൈനലിൽ കടന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - basketball- Sports news
Next Story