Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ സീനിയർ ബാസ്​കറ്റ്​ബാൾ ചാമ്പ്യൻഷിപ്​: കേരള വനിതകൾക്ക്​ ജയം

text_fields
bookmark_border
ദേശീയ സീനിയർ ബാസ്​കറ്റ്​ബാൾ ചാമ്പ്യൻഷിപ്​: കേരള വനിതകൾക്ക്​ ജയം
cancel
ചെ​െന്നെ: 68ാമത്​ ദേശീയ സീനിയർ വനിത ബാസ്​കറ്റ്​ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്​ ജയം. ഗ്രൂപ് ‘ബി’യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ 76-62 എന്ന സ്​കോറിന് ഛത്തിസ്​ഗഢിനെ തോൽപിച്ചു.  

ആദ്യ പാദത്തിൽ ഇരു ടീമും15 പോയൻറിന്​ തുല്യത പാലിച്ചു. എന്നാൽ, രണ്ടാം പാദത്തിൽ ഏഴു പോയൻറി​​െൻറ ലീഡ്​ സ്വന്തമാക്കിയ കേരളം അവസാന പാദം​ അവസാനിക്കു​േമ്പാൾ 14  പോയൻറിന്​ ജയിച്ചുകയറി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കർണാടക മധ്യപ്രദേശിനെ 79-68ന്​ തോൽപിച്ചു.

പുരുഷന്മാരുടെ മറ്റ്​ ഗ്രൂപ്​ മത്സരങ്ങളിൽ രാജസ്ഥാൻ ഒഡിഷയെയും (85-71) റെയിൽവേസ്​ ഗുജറാത്തിനെയും (74-65) തോൽപിച്ചു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - basketball- Sports news
Next Story