Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദേശീയ യൂത്ത്​...

ദേശീയ യൂത്ത്​ ബാസ്​കറ്റ്:​ ടോം ജോസും ശ്രീകലയും നയിക്കും

text_fields
bookmark_border
ദേശീയ യൂത്ത്​ ബാസ്​കറ്റ്:​ ടോം ജോസും ശ്രീകലയും നയിക്കും
cancel
camera_alt???? ?????? ?????????
തി​രു​വ​ല്ല: ജൂ​ലൈ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന 34ാമ​ത്​ ദേ​ശീ​യ  യൂ​ത്ത്​ ബാ​സ്​​ക​റ്റ്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​​ത്തെ ടോം ​ജോ​സും ശ്രീ​ക​ല​യും ന​യി​ക്കും. ടീം: ​ആ​ൺ​കു​ട്ടി​ക​ൾ: ടോം ​ജോ​സ്, അ​ൽ​ത്താ​ഫ്​ മു​ഹ​മ്മ​ദ്, ജോ​ർ​ജി ജെ​യ്​​സ്​ (ഇ​ടു​ക്കി), ആ​രോ​ൺ വ​ർ​ഗീ​സ്​ ബ്ല​സ​ൻ, ജെ​റോം പ്രി​ൻ​സ്, നി​തി​ൻ ബി​ജു, ജോ​ഷ്വ എ​ബ്ര​ഹാം, ഡി​നോ​യ്​ ഡൊ​മി​നി​ക്​ (കോ​ട്ട​യം), പി.​എം. മി​ഥ​ജ​ൻ (ആ​ല​പ്പു​ഴ), ബെ​ന്യാ​മി​ൻ തോ​മ​സ്​ (എ​റ​ണാ​കു​ളം), ക്രി​സ്​​റ്റോ സാ​ബു (തൃ​ശൂ​ർ), അ​ഭി​ഷേ​ക്​ ജോ​സ​ഫ്​ ജെ​യ്​​സ​ൺ (കോ​ഴി​ക്കോ​ട്). കോ​ച്ച്​: വി.​എം. പ്രേം​കു​മാ​ർ, അ​സി. കോ​ച്ച്​: സി. ​ശ​ശി​ധ​ര​ൻ നാ​യ​ർ, മാ​നേ​ജ​ർ: സ​ജി ജോ​ർ​ജ്. പെ​ൺ​കു​ട്ടി​ക​ൾ: ആ​ർ. ശ​ശി​ക​ല, എ​സ്. ജി​ജി, കൃ​ഷ്​​ണ, എ​സ്.​എ​സ്. പ്രി​യ (തി​രു​വ​ന​ന്ത​പു​രം), അ​പ​ർ​ണ സ​ദാ​ശി​വ​ൻ, കെ.​എ. സാ​ന്ദ്ര, ആ​ൻ മേ​രി ജോ​ണി (തൃ​​ശൂ​ർ), ആ​ൻ  മേ​രി സ​ക്ക​രി​യ, സും​റ സ്​​റ്റാ​ൻ​ലി (കോ​ട്ട​യം), സി.​എ​സ്. അ​നു മ​രി​യ (ക​ണ്ണൂ​ർ), അ​ന​ഘ  ജി. ​നാ​യ​ർ (കോ​ഴി​ക്കോ​ട്), ആ​ന്ദ്ര സേ​വി​യ​ർ (ഇ​ടു​ക്കി), റെ​ബേ​ക മാ​ർ​ട്ടി​ൻ (എ​റ​ണാ​കു​ളം). കോ​ച്ച്​: പ്ര​വീ​ൺ കു​മാ​ർ, അ​സി. കോ​ച്ച്​: യു. ​ഹ​രി​കൃ​ഷ്​​ണ​ൻ, മാ​നേ​ജ​ർ: ര​ജ​നി തോ​മ​സ്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basketball
News Summary - basket
Next Story