Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവേ​ൾ​ഡ്​ ടൂ​ർ...

വേ​ൾ​ഡ്​ ടൂ​ർ ഫൈ​ന​ൽ​സ്​: സി​ന്ധു​വി​ന്​ തോ​ൽ​വി

text_fields
bookmark_border
വേ​ൾ​ഡ്​ ടൂ​ർ ഫൈ​ന​ൽ​സ്​: സി​ന്ധു​വി​ന്​ തോ​ൽ​വി
cancel

ഗ്വാ​ങ്​​ചു: ബാ​ഡ്​​മി​ൻ​റ​ൺ വേ​ൾ​ഡ്​ ടൂ​ർ ഫൈ​ന​ൽ​സി​​െൻറ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ പി.​വി സി​ന്ധു​വി​ന്​ തോ​ൽ​വി. ജ​പ്പാ​​െൻറ മൂ​ന്നാം സീ​ഡ്​ താ​രം അ​കാ​നെ യ​മ​ഗു​ച്ചി​യെ ഒ​ന്നാം ഗെ​യി​മി​ൽ വി​റ​പ്പി​ച്ച​ േശ​ഷ​മാ​യി​രു​ന്നു സി​ന്ധു​വി​​െൻറ കീ​ഴ​ട​ങ്ങ​ൽ. സ്​​കോ​ർ 18-21, 21-18, 21-8.

ഗ്രൂ​പ്​ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള മ​ത്സ​ര​ത്തി​ൽ സി​ന്ധു വ്യാഴാഴ്ച​ ചെ​ൻ യു​ഫി​യെ നേ​രി​ടും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​വ​ർ ഹി ​ബി​ങ്​​ജി​യാ​വോ​യെ തോ​ൽ​പി​ച്ചു. ‘ബി’ ​ഗ്രൂ​പി​ൽ നൊ​സോ​മി ഒ​കു​ഹ​ര​യും ര​ച​നോ​ക്​ ഇ​ൻ​റാ​ന​നും ജ​യി​ച്ചു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കെ​േ​ൻ​റാ മൊ​മോ​ട്ട, ജൊ​നാ​ത​ൻ ക്രി​സ്​​റ്റി​യും ജ​യി​ച്ചു. ആ​ദ്യ എ​ട്ടു റാ​ങ്കു​കാ​രാ​ണ്​ ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
TAGS:pv sindhu sports news 
News Summary - world tour finals sindhu defeated
Next Story