Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightലോ​ക ജൂ​നി​യ​ർ...

ലോ​ക ജൂ​നി​യ​ർ ബാ​ഡ്​​മി​ൻ​റ​ൺ: ല​ക്ഷ്യ സെ​ൻ ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
lakshya-sen
cancel

മ​ർ​ഖാം (കാ​ന​ഡ): ഇ​ന്ത്യ​ൻ കൗ​മാ​ര താ​രം ല​ക്ഷ്യ സെ​ൻ ലോ​ക ജൂ​നി​യ​ർ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. ചൈ​നീ​സ്​ താ​യ്​​പെ​യി​യു​ടെ ചെ​ൻ ഷി​യാ​വു​വി​നെ തോ​ൽ​പി​ച്ചാ​ണ്​ 17കാ​ര​നാ​യ ല​ക്ഷ്യ സെ​ന്നി​​െൻറ മു​ന്നേ​റ്റം. സ്​​കോ​ർ 15-21, 21-17, 21-14. നാ​ലാം സീ​ഡാ​യ ല​ക്ഷ്യ​ക്ക്​ ക്വാ​ർ​ട്ട​റി​ൽ മ​ലേ​ഷ്യ​യു​ടെ ആ​ദി​ൽ ​അ​ലി​യാ​ണ്​ എ​തി​രാ​ളി.

സെ​മി​യി​ൽ ക​ട​ന്നാ​ൽ മെ​ഡ​ലു​റ​പ്പി​ക്കാം. ഏ​ഷ്യ​ൻ ജൂ​നി​യ​ർ കി​രീ​ടം ചൂ​ടി ഭാ​വി​താ​ര​മെ​ന്ന പെ​രു​മ​യു​മാ​യാ​ണ്​ ഇ​ന്ത്യ​ൻ കൗ​മാ​ര താ​രം ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​നെ​ത്തി​യ​ത്. സൈ​ന നെ​ഹ്​​വാ​ൾ മാ​ത്ര​മാ​ണ്​ ലോ​ക​ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ (2008) സ്വ​ർ​ണ​മ​ണി​ഞ്ഞ ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ താ​രം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsLakshya Senworld junior badminton
News Summary - world junior badminton-sports news
Next Story