ബാ​ഡ്​​മി​ൻ​റ​ണി​ൽ പു​രു​ഷ ഡ​ബ്​​ൾ​സ്​; പുതുചരിത്രം രചിച്ച്​ സായ്​രാജ്​-ചിരാഗ്​ ഷെട്ടി സഖ്യം

  • മേ​ജ​ർ ഡ​ബ്​​ൾ​സ്​ ബാ​ഡ്​​മി​ൻ​റ​ൺ കി​രീ​ടം ചൂ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സ​ഖ്യം 

23:41 PM
04/08/2019
sairaj-and-chirag

ബാ​േ​ങ്കാ​ക്​: ലോ​ക ബാ​ഡ്​​മി​ൻ​റ​ണി​ൽ പു​രു​ഷ ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​ക്ക്​ പു​ത്ത​ൻ മേ​ൽ​വി​ലാ​സ​മെ​ഴു​തി സാ​ത്വി​ക്​ സാ​യ്​​രാ​ജ്​-​ചി​രാ​ഗ്​ ഷെ​ട്ടി സ​ഖ്യം. ലോ​ക ചാ​മ്പ്യ​ൻ​മാ​രെ അ​ട്ടി​മ​റി​ച്ച്​ താ​യ്​​ല​ൻ​ഡ്​ ഒാ​പ​ൺ പു​രു​ഷ ഡ​ബ്​​ൾ​സ്​ കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. ബി.​ഡ​ബ്ല്യു.​എ​ഫി​​െൻറ സൂ​പ്പ​ർ 500 ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ൽ ജേ​താ​വാ​കു​ന്ന ആ​ദ്യ സ​ഖ്യ​മാ​യി സാ​യ്​​രാ​ജും ചി​രാ​ഗും.

വാ​ശി​​റേി​യ പോ​രാ​ട്ട​ത്തി​ൽ ഇ​രു​വ​രും ചേ​ർ​ന്ന്​ ചൈ​ന​യു​ടെ ലോ​ക ര​ണ്ടാം ന​മ്പ​ർ ലി ​ജു​ൻ ഹു​യ്​- യു ​ചെ​ൻ ലി​യു സ​ഖ്യ​ത്തെ ഒ​ന്നി​നെ​തി​രെ ര​ണ്ട്​ ഗെ​യി​മു​ക​ൾ​ക്ക്​ ത​റ​പ​റ്റി​ച്ചു. സ്​​കോ​ർ: 21-19, 18-21, 21-18. ഒ​രു മ​ണി​ക്കൂ​റും ര​ണ്ടു മി​നി​റ്റും  നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ്​ സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത ഇ​ന്ത്യ​ൻ സ​ഖ്യം മൂ​ന്നാം സീ​ഡാ​യ ചൈ​നീ​സ്​ ജോ​ടി​യെ മു​ട്ടു​കു​ത്തി​ച്ച​ത്. 

മൂ​ന്ന്​ ഗെ​യി​മു​ക​ളി​ലും ഒ​പ്പ​ത്തി​നൊ​പ്പം പോ​രാ​ടി​യെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ മേ​ൽ​ക്കൈ നേ​ടി​യ ഇ​ന്ത്യ​ൻ സ​ഖ്യം മ​ത്സ​രം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ലോ​ക റാ​ങ്കി​ങ്ങി​ൽ 16ാം സ്​​ഥാ​ന​ത്തു​ള്ള സാ​യ്​​രാ​ജും ചി​രാ​ഗും ക​ഴി​ഞ്ഞ​വ​ർ​ഷം ഗോ​ൾ​ഡ്​​കോ​സ്​​റ്റി​ൽ ന​ട​ന്ന കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ലെ വെ​ള്ളി​മെ​ഡ​ൽ ജേ​താ​ക്ക​ളാ​ണ്.

Loading...
COMMENTS