Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവിയറ്റ്‌നാം ഓപ്പണ്‍:...

വിയറ്റ്‌നാം ഓപ്പണ്‍: സൗ​ര​ഭ്​ വ​ർ​മ ഫൈ​ന​ലി​ൽ

text_fields
bookmark_border
sourabh-verma-140919.jpg
cancel
ഹോ ​ചി മി​ന്‍ സി​റ്റി: ഇ​ന്ത്യ​യു​ടെ സൗ​ര​ഭ് വ​ര്‍മ വി​യ​റ്റ്‌​നാം ഓ​പ​ണ്‍ ബാ​ഡ്മി​ൻ​റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​ പ്പി​​െൻറ പു​രു​ഷ വി​ഭാ​ഗം സിം​ഗ്​​ള്‍സ്​ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു‍. ര​ണ്ടാം സീ​ഡാ​യ സൗ​ര​ഭ് ജാ​പ്പ​നീ​സ്​ താ​രം മി​നോ​രു കോ​ഗ​യെ സെ​മി​യി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ മ​റി​ക​ട​ന്നു. 22-20, 21-15 എ​ന്ന സ്​​കോ​റി​നാ​യി​രു​ന്നു നി​ല​വി​ലെ ദേ​ശീ​യ ചാ​മ്പ്യ​നാ​യ സൗ​ര​ഭി​​െൻറ വി​ജ​യം. ഫൈ​ന​ലി​ല്‍ ചൈ​ന​യു​ടെ സു​ന്‍ ഫീ ​സി​യാ​ങ് ആ​ണ് സൗ​ര​ഭി​​െൻറ എ​തി​രാ​ളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sourabh Vermavietnam open
News Summary - vietnam open -sports news
Next Story