Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightയു.​എ​സി​ൽ...

യു.​എ​സി​ൽ ഇ​ര​ട്ട​ക്കി​രീ​ടം; ഹിം​ഗി​സി​ന്​ 25 സ്ലാം

text_fields
bookmark_border
us open
cancel
ന്യൂ​യോ​ർ​ക്ക്​: യു.​എ​സ്​ ഒാ​പ​ണി​ൽ മാ​ർ​ട്ടി​ന ഹിം​ഗി​സി​ന്​ ഇ​ര​ട്ട​ക്കി​രീ​ടം. വ​നി​ത ഡ​ബ്​​ൾ​സ്, മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സ്​ കി​രീ​ട​ങ്ങ​ള​ണി​ഞ്ഞ ഹിം​ഗി​സ്​ ക​രി​യ​റി​ലെ ഗ്രാ​ൻ​ഡ്​​സ്ലാം നേ​ട്ടം 25ലെ​ത്തി​ച്ചു. വ​നി​ത ഡ​ബ്​​ൾ​സി​ൽ താ​യ്​​വാ​​​െൻറ ചാ​ൻ യ​ങ്​ ജാ​നി​നും, മി​ക്​​സ​ഡി​ൽ ബ്രി​ട്ട​​​െൻറ ജാ​മി മ​റെ​ക്കും ഒ​പ്പ​മാ​ണ്​ ഹിം​ഗി​സ്​ യു.​എ​സി​ലെ ഇ​ര​ട്ട സ്ലാം ​നേ​ടി​യ​ത്. 
അ​ഞ്ച്​ സിം​ഗ്​​ൾ​സ്, 13 ഡ​ബ്​​ൾ​സ്, ഏ​ഴ്​ മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സ്​ കി​രീ​ട​ങ്ങ​ളാ​ണ്​ 20 വ​ർ​ഷം നീ​ണ്ട ടെ​ന്നി​സ്​ ക​രി​യ​റി​നി​ട​യി​ൽ സ്വി​സ്​ സു​ന്ദ​രി​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്. 20 വ​ർ​ഷം മു​മ്പ്​ വീ​ന​സ്​ വി​ല്യം​സി​നെ വീ​ഴ്​​ത്തി ആ​ദ്യ യു.​എ​സ്​ ഒാ​പ​ൺ സിം​ഗി​​ൾ​സ്​ കി​രീ​ട​മ​ണി​ഞ്ഞ അ​തേ ആ​ർ​ത​ർ ആ​ഷെ​യി​ലാ​ണ്​ ഹിം​ഗി​സി​​​െൻറ 25ാം ഗ്രാ​ൻ​ഡ്​​സ്ലാ​മും പി​റ​​ന്ന​ത്​ എ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. 
എ​ന്നാ​ൽ, ഇൗ ​പ​ട്ടി​ക​യി​ൽ പ​ത്താ​മ​ത്​ മാ​ത്ര​മാ​ണ്​ ഹിം​ഗി​സി​​​െൻറ സ്​​ഥാ​നം. 64 ഗ്രാ​ൻ​ഡ്​​സ്ലാം നേ​ടി​യ മാ​ർ​ഗ​ര​റ്റ്​ കോ​ർ​ട്ടാ​ണ്​ ഒ​ന്നാ​മ​ത്. 24 സിം​ഗി​ൾ​സ്, 19 ഡ​ബ്​​ൾ​സ്, 21 മി​ക്​​സ​ഡ്​ എ​ന്നി​വ​യാ​ണ്​ കോ​ർ​ട്ടി​​​െൻറ നേ​ട്ടം. മാ​ർ​ട്ടി​ന ന​വ​ര​ത്തി​ലോ​വ​യാ​ണ്​ ര​ണ്ടാ​മ​ത്. 59 ഗ്രാ​ൻ​ഡ്​​സ്ലാം (18, 31,10).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:martina hingismalayalam newssports newsus open 201725th Grand Slamdoubles triumph
News Summary - US Open 2017 - Martina Hingis wins 25th Grand Slam title with doubles triumph-Sports News
Next Story