Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതാ​യ്​​ല​ൻ​ഡ്​...

താ​യ്​​ല​ൻ​ഡ്​ ഗ്രാ​ൻ​ഡ്​​പ്രീ: ​സൈ​ന പു​റ​ത്ത്​; പ്ര​ണീ​ത്​ ഫൈ​ന​ലി​ൽ

text_fields
bookmark_border
താ​യ്​​ല​ൻ​ഡ്​ ഗ്രാ​ൻ​ഡ്​​പ്രീ: ​സൈ​ന പു​റ​ത്ത്​; പ്ര​ണീ​ത്​ ഫൈ​ന​ലി​ൽ
cancel
ബാ​േ​ങ്കാ​ക്​​: താ​യ്​​ല​ൻ​ഡ്​ ഗ്രാ​ൻ​ഡ്​​പ്രീ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്ന്​ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്​​വാ​ൾ പു​റ​ത്താ​യി. വ​നി​ത സിം​ഗി​ൾ​സ്​ സെ​മി​യി​ൽ താ​യ്​​ല​ൻ​ഡി​​െൻറ ബു​സാ​ന​ൻ ഒാ​ങ്​​ബ​റ​ങ്​​ഫാ​നി​നോ​ടാ​ണ്​ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ സൈ​ന തോ​ൽ​വി​യ​റി​ഞ്ഞ​ത്​ (സ്​​കോ​ർ: 19-21, 18-21). 51 മി​നി​റ്റ്​ നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ്​ ര​ണ്ടാം സീ​ഡാ​യ സൈ​ന നാ​ലാം സീ​ഡാ​യ ബു​സാ​ന​ന്​ മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ ലോ​ക 24ാം ന​മ്പ​ർ താ​രം സാ​യ്​ പ്ര​ണീ​ത്​ ഫൈ​ന​ലി​ലേ​ക്ക്​ കു​തി​ച്ചു. ആ​തി​ഥേ​യ​താ​ര​മാ​യ പ​ന്നാ​വി​ത്​ തോ​ങ്​​നു​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ്​ പ്ര​ണീ​ത്​ ത​ക​ർ​ത്ത​ത്. 36 മി​നി​റ്റു​കൊ​ണ്ട്​ അ​വ​സാ​നി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ്​ പ്ര​ണീ​ത്​ ഫൈ​ന​ലി​ലെ​ത്തി​യ​ത്​ (സ്​​കോ​ർ 21-11, 21-15). 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalSai PraneethThailand Open
News Summary - Thailand Open: Saina Nehwal Bows Out, Sai Praneeth Enters Final
Next Story