Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതാ​യ്​​ല​ൻ​ഡ്​...

താ​യ്​​ല​ൻ​ഡ്​ ഒാ​പ​ൺ: സി​ന്ധു, പ്ര​ണോ​യ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
pv-sindhu-hs-pranoi
cancel

ബാ​​േ​ങ്കാ​ക്​​: താ​യ്​​ല​ൻ​ഡ്​ ഒാ​പ​ണി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ പി.​വി. സി​ന്ധു​വും എ​ച്ച്.​എ​സ്. പ്ര​ണോ​യ്​​യും​ പു​രു​ഷ-​വ​നി​ത സിം​ഗ്​​ൾ​സി​ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ. ​ഒ​ളി​മ്പി​ക്​​സ്​ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വാ​യ സി​ന്ധു ബ​ൾ​ഗേ​റി​യ​ൻ താ​രം ലി​ൻ​ഡ സെ​റ്റ്​​ചെ​രി​യെ 21-8, 21-15 സ്​​കോ​റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഹോ​േ​ങ്കാ​ങ്ങി​​െൻറ യി​പ്​ പേ​യ്​ യി​ന്നു​മാ​യി ഏ​ട്ടു​മു​ട്ടും. ക​ണ​ങ്കാ​ൽ പ​രി​ക്കി​ൽ​നി​ന്നും തി​രി​ച്ചു​വ​​ന്ന പ്ര​ണോ​യ്, സ്​​പെ​യി​നി​​െൻറ പാ​ബ്ലോ ആ​ബി​നെ തോ​ൽ​പി​ച്ചാ​ണ്​ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. സ്​​കോ​ർ: 21-16, 21-19.

അ​തേ​സ​മ​യം, മ​റ്റു താ​ര​ങ്ങ​ളാ​യ സ്വി​സ്​ ഒാ​പ​ൺ ചാ​മ്പ്യ​ൻ സ​മീ​ർ വ​ർ​മ​യും യു​വ​താ​രം വൈ​ഷ്​​ണ​വി റെ​ഡ്​​ഡി​യും തോ​റ്റു പു​റ​ത്താ​യി. സ​മീ​ർ 18-21, 16-21ന്​ ​താ​യ്​​ല​ൻ​ഡി​​െൻറ ത​നോ​ങ്​​സാ​ക്കി​നോ​ടാ​ണ്​ തോ​റ്റ​ത്. ഇ​ന്തോ​നേ​ഷ്യ​യു​ടെ സോ​ണി കോ​ൻ​കോ​റു​മാ​യാ​ണ്​ പ്ര​ണോ​യി​യു​ടെ അ​ടു​ത്ത മ​ത്സ​രം. പു​രു​ഷ ഡ​ബ്​​ൽ മ​നു അ​ത്രി-​ബി.​സു​മീ​ത്​ റെ​ഡ്​​ഡി സ​ഖ്യം ചൈ​നീ​സ്​ താ​യ്​​പേ​യു​ടെ ചെ​ൻ ഹോ​ങ്​-​വാ​ങ്​ ചെ​യ്​​ലി​ൻ സ​ഖ്യ​ത്തെ തോ​ൽ​പി​ച്ചു. സ്​​കോ​ർ: 21-18, 15-21, 21-17.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhuHS Prannoymalayalam newssports newsThailand Open Badminton
News Summary - Thailand Open Badminton: PV Sindhu and Prannoy to Pre Quarter -Sports News
Next Story