Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസയ്യിദ്​ മോദി...

സയ്യിദ്​ മോദി ബാഡ്​മിൻറൺ: സൈന, കശ്യപ്​, സമീർ ക്വാർട്ടറിൽ

text_fields
bookmark_border
Saina Nehwal
cancel
ല​ഖ്​​നോ: സ​യ്യി​ദ്​ മോ​ദി ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലെ ജേ​താ​വാ​യ സ​മീ​ർ വ​ർ​മ​യും മു​ൻ ജേ​താ​വ്​ പാ​രു​പ​ള്ളി ക​ശ്യ​പും സാ​യി പ്ര​ണീ​തും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. വ​നി​ത​ക​ളി​ൽ മു​ൻ ജേ​ത്രി സൈ​ന നെ​ഹ്​​വാ​ളും സാ​യി ഉ​ത്തേ​ജി​ത റാ​വു​വും അ​വ​സാ​ന എ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

മൂ​ന്നാം സീ​ഡാ​യ സ​മീ​ർ 22-20, 21-17 ചൈ​ന​യു​ടെ ഷാ​വോ ജു​ൻ​പെ​ങ്ങി​നെ തോ​ൽ​പി​ച്ച​പ്പോ​ൾ 2012, 15 വ​ർ​ഷ​ങ്ങ​ളി​ലെ ചാ​മ്പ്യ​നാ​യ ക​ശ്യ​പ്​ 9-21, 22-20, 21-8ന്​ ​ഇ​ന്തോ​നേ​ഷ്യ​യു​ടെ ഫി​ർ​മാ​ൻ അ​ബ്​​ദു​ൽ ഖാ​ലി​കി​നെ​യാ​ണ്​ കീ​ഴ​ട​ക്കി​യ​ത്.

നാ​ലാം സീ​ഡാ​യ സാ​യി പ്ര​ണീ​ത്​ 21-12, 21-10ന്​ ​ഇ​ന്തോ​നേ​ഷ്യ​യു​ടെ ഷെ​സാ​ർ ഹി​രെ​ൻ റു​സ്​​റ്റാ​വി​റ്റോ​യെ​യും​ തോ​ൽ​പി​ച്ചു. ര​ണ്ടാം സീ​ഡും മൂ​ന്നു വ​ട്ടം ജേ​ത്രി​യു​മാ​യ സൈ​ന 21-14, 21-9ന്​ ​നാ​ട്ടു​കാ​രി​യാ​യ അ​മോ​ലി​ക സി​ങ്​ സി​സോ​ദി​യ​യെ​യാ​ണ്​ ത​ക​ർ​ത്ത​ത്. ഉ​ത്തേ​ജി​ത റാ​വു 21-12, 21-15ന്​ ​നാ​ട്ടു​കാ​രി​യാ​യ രേ​ഷ്​​മ കാ​ർ​ത്തി​കി​നെ​യും ​പ​രാ​ജ​യ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalbadmintonSameer Vermamalayalam newssports newsParupalli KashyapSyed Modi International
News Summary - Syed Modi International: Saina Nehwal, Sameer Verma and Parupalli Kashyap enter quarters in Lucknow -Sports new
Next Story