Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightശ്രീ​കാ​ന്ത്​...

ശ്രീ​കാ​ന്ത്​ ക്വാ​ർ​ട്ട​റി​ൽ; സി​ന്ധു പു​റ​ത്ത്​

text_fields
bookmark_border
srikant
cancel

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​ൻ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക്​ പ്ര​തീ​ക്ഷ​യും നി​ രാ​ശ​യും. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ എ​ട്ടാം സീ​ഡാ​യ കെ. ​ശ്രീ​കാ​ന്ത്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റ ി​യ​പ്പോ​ൾ വ​നി​ത​ക​ളി​ൽ അ​ഞ്ചാം സീ​ഡാ​യ പി.​വി. സി​ന്ധു പു​റ​ത്താ​യി.

താ​യ്​​ല​ൻ​ഡി​​െൻറ സീ​ഡി​ല്ലാ താ​രം ഖോ​സി​ത്​ ഫേ​റ്റ്​​പ്ര​ഡാ​പി​നെ 21-11 21-15നാ​ണ്​ ശ്രീ​കാ​ന്ത്​ തോ​ൽ​പി​ച്ച​ത്. നാ​ലാം സീ​ഡ്​ ചൈ​ന​യു​ടെ ചെ​ൻ ലോ​ങ്ങാ​ണ്​ ക്വാ​ർ​ട്ട​റി​ൽ ശ്രീ​കാ​ന്തി​​െൻറ എ​തി​രാ​ളി. അ​തേ​സ​മ​യം, ടോ​പ്​ സീ​ഡ്​ ജ​പ്പാ​​െൻറ കെ​േ​ൻ​റാ മൊ​മോ​ട്ട ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. ഇ​ന്തോ​നേ​ഷ്യ​യു​ടെ ജൊ​നാ​ഥ​ൻ ക്രി​സ്​​റ്റി​യാ​ണ്​ 22-20, 21-15ന്​ ​മൊ​മോ​ട്ട​യെ കെ​ട്ടു​കെ​ട്ടി​ച്ച​ത്.

സി​ന്ധു 21-18, 21-17ന്​ ​ദ​ക്ഷി​ണ കൊ​റി​യ​യു​ടെ 10ാം സീ​ഡ്​ സ​ങ്​ ജി ​ഹ്യൂ​നോ​ടാ​ണ്​ തോ​റ്റ​ത്. സ​ങ്ങി​നെ​തി​രെ സി​ന്ധു​വി​​െൻറ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം പ​രാ​ജ​യ​മാ​ണി​ത്. മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ പ്ര​ണ​വ്​ ചോ​പ്ര-​സി​ക്കി റെ​ഡ്​​ഢി സ​ഖ്യം 21-15 17-21 13-21ന്​ ​മ​ലേ​ഷ്യ​യു​ടെ ടാ​ൻ കി​യാ​ൻ മെ​ങ്​-​ല​യ്​ പെ​യ്​ ജി​ങ്ങി​നോ​ട്​ തോ​റ്റു പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhumalayalam newssports newssreekanth
News Summary - Sreekanth and pv Sindhu out -Sports News
Next Story