Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിം​ഗ​പ്പൂ​ർ ഒാ​പ​ൺ  ക്വാ​ർ​ട്ട​റി​ൽ സി​ന്ധു​വി​ന്​  ക​രോ​ലി​ന എ​തി​രാ​ളി

text_fields
bookmark_border
സിം​ഗ​പ്പൂ​ർ ഒാ​പ​ൺ  ക്വാ​ർ​ട്ട​റി​ൽ സി​ന്ധു​വി​ന്​  ക​രോ​ലി​ന എ​തി​രാ​ളി
cancel
സിംഗപ്പൂർ: ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളിമെഡൽ ജേത്രി പി.വി. സിന്ധുവും പുരുഷവിഭാഗത്തിൽ സായി പ്രണീതും സിംഗപ്പൂർ ഒാപൺ സൂപ്പർ സീരീസ് ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ഫിട്രിയനി ഫിട്രിയനിയെ 19-21, 21-17, 21-8 സ്കോറിന് തോൽപിച്ചാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. 

ക്വാർട്ടർ ഫൈനലിൽ സ്പെയിനിെൻറ കരോലിന മരിനായിരിക്കും സിന്ധുവിെൻറ എതിരാളി. ചൈനയുടെ ചിയ സിൻ ലീയെ 21-7, 21-11 സ്കോറിന് േതാൽപിച്ചാണ് മരിൻ ക്വാർട്ടറിലേക്ക് കയറിയത്. ഒളിമ്പിക്സിൽ സിന്ധുവിനെ തോൽപിച്ച ലോക നാലാം സ്വീഡുകാരി മാരിനിനെ ഇന്ത്യൻ ഒാപണിൽ തോൽപിച്ച് പകരംവീട്ടിയിരുന്നു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Singapore Open Super Series: PV Sindhu into quarter-finals
Next Story