Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസി​ന്ധു, ശ്രീ​കാ​ന്ത്​ ...

സി​ന്ധു, ശ്രീ​കാ​ന്ത്​ മു​ന്നോ​ട്ട്​; ജ​യ​റാം പു​റ​ത്ത്​ 

text_fields
bookmark_border
സി​ന്ധു, ശ്രീ​കാ​ന്ത്​ മു​ന്നോ​ട്ട്​; ജ​യ​റാം പു​റ​ത്ത്​ 
cancel
ല​ണ്ട​ൻ: ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യ-​പ​രാ​ജ​യം നു​ണ​ഞ്ഞ്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. ഇ​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വി​ജ​യം നേ​ടി പി.​വി. സി​ന്ധു​വും ഏ​ക​പ​ക്ഷീ​യ​മാ​യ മ​ത്സ​രം സ്വ​ന്ത​മാ​ക്കി കി​ടും​ബി ശ്രീ​കാ​ന്തും ക്വാ​ർ​ട്ട​റി​ലേ​ക്ക്​ കു​തി​ച്ചു. അ​തേ​സ​മ​യം, എ​തി​രി​ല്ലാ​ത്ത ര​ണ്ട്​ ഗെ​യി​മു​ക​ൾ​ക്ക്​ തോ​റ്റ്​ അ​ജ​യ്​ ജ​യ​റാം പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. 

മൂ​ന്ന്​ ഗെ​യിം​ നീ​ണ്ട ആ​വേ​ശ​പ്പോ​രി​നൊ​ടു​വി​ലാ​ണ്​ ഹോ​േ​ങ്കാ​ങ്ങി​​െൻറ ചി​യൂ​ങ്​ ഗാ​ൻ യി​യെ സി​ന്ധു മ​റി​ക​ട​ന്ന​ത്​ (സ്​​കോ​ർ: 19-21, 23-21, 21-17). ഇ​ഞ്ചോ​ടി​ഞ്ച്​ മ​ത്സ​രം ന​ട​ന്ന​ത്​ ര​ണ്ടാം ഗെ​യി​മി​ലാ​ണ്. 21-21ന്​ ​ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന ഗെ​യി​മി​നൊ​ടു​വി​ൽ സി​ന്ധു മൂ​ന്നാം ഗെ​യി​മി​ലേ​ക്ക്​ ജീ​വ​ൻ നി​ല​നി​ർ​ത്തി. അ​വ​സാ​ന ഗെ​യി​മി​​െൻറ തു​ട​ക്കം മു​ത​ൽ മു​ന്നി​ട്ടു​നി​ന്ന സി​ന്ധു 21-17ന്​ ​ഗെ​യി​മും മ​ത്സ​ര​വും സ്വ​ന്ത​മാ​ക്കി. 

ഡെ​ന്മാ​ർ​ക്കി​​െൻറ 18ാം റാ​ങ്കു​കാ​ര​ൻ ആ​േ​ൻ​റ​ഴ്​​സ്​ ആ​ൻ​റ​ൺ​സ​ണെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ്​ 10ാ റാ​ങ്കു​കാ​ര​നാ​യ ശ്രീ​കാ​ന്ത്​ ത​ക​ർ​ത്ത​ത്​ (സ്​​കോ​ർ 21-14, 21-18).  
നി​രു​പാ​ധി​കം കീ​ഴ​ട​ങ്ങി​യ​ത്​ അ​ജ​യ്​ ജ​യ​റാ​മാ​ണ്. സ്​​കോ​ർ: 11-21, 10-21. ചൈ​ന​യു​ടെ ചെ​ൻ ലോ​ങ്ങാ​യി​രു​ന്നു എ​തി​രാ​ളി. മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ പ്ര​ണ​വ്​ ജെ​റി ചോ​പ്ര-​സി​ക്കി റെ​ഡ്​​ഡി സ​ഖ്യ​വും ഏ​ക​പ​ക്ഷീ​യ​മാ​യ ഗെ​യി​മു​ക​ൾ​ക്ക്​ തോ​റ്റു പു​റ​ത്താ​യി (സ്​​കോ​ർ: 21-18, 21-18). ഇ​ന്തോ​നേ​ഷ്യ​യു​ടെ പ്ര​വീ​ൺ ജോ​ർ​ദാ​ൻ-​ഡെ​ബ്ബി സു​സാ​േ​ൻ​റാ സ​ഖ്യ​​മാ​ണ്​ ഇ​ന്ത്യ​ൻ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 
 
Show Full Article
TAGS:pv sindhu k srikanth World Badminton Championships tennis sports news malayalam news 
Next Story