Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസി​ന്ധു​വി​നും...

സി​ന്ധു​വി​നും സൈ​ന​ക്കും വാ​ക്കോ​വ​ർ

text_fields
bookmark_border
saina-sindhu
cancel

ന്യൂ​ഡ​ൽ​ഹി: ഇൗ ​മാ​സം 21ന്​ ​സ്​​കോ​ട്ട്​​ല​ൻ​ഡി​ൽ തു​ട​ങ്ങു​ന്ന ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ​ഇ​ന്ത്യ​ൻ​താ​ര​ങ്ങ​ളാ​യ പി.​വി. സി​ന്ധു​വി​നും സൈ​ന നെ​ഹ്​​വാ​ളി​നും ഒ​ന്നാം റൗ​ണ്ടി​ൽ വാ​ക്കോ​വ​ർ. ര​ണ്ടാം റൗ​ണ്ടി​ൽ കൊ​റി​യ​യു​ടെ കിം ​ഹി​യോ മി​ന്നോ ഇൗ​ജി​പ്​​തി​​െൻറ ഹാ​ദി​യ ഹു​സ്​​നി​യോ ആ​യി​രി​ക്കും​ ഒ​ളി​മ്പി​ക്​ റ​ണ്ണ​റ​പ്പാ​യ പി.​വി. സി​ന്ധു​വി​​െൻറ എ​തി​രാ​ളി.

സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​െൻറ സ​ബ്രീ​ന ജാ​ക്വി​റ്റും യു​ക്രെ​യ്​​നി​​െൻറ ന​താ​ലി​യ വോ​യ്​​റ്റ്​​സെ​ക്കും ത​മ്മി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ​യാ​ണ്​ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ സൈ​ന ര​ണ്ടാം റൗ​ണ്ടി​ൽ​ നേ​രി​ടു​ക. പു​രു​ഷ​ന്മാ​രി​ൽ, റ​ഷ്യ​യു​ടെ സെ​ർ​ജി സി​റാ​ന്ത്​ ആ​ണ്​ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തി​​െൻറ ഒ​ന്നാം റൗ​ണ്ട്​ എ​തി​രാ​ളി. സിം​ഗ​പ്പൂ​ർ ഒാ​പ​ൺ ജേ​താ​വ്​ ബി. ​സാ​യി പ്ര​ണീ​ത്​ ഹോ​േ​ങ്കാ​ങ്​​ താ​രം വെ​യ്​ നാ​നി​നെ​യും അ​ജ​യ്​ ജ​യ​റാം ആ​സ്​​ട്രേ​ലി​യ​യു​ടെ ലൂ​ക റാ​ബ​റെ​യും ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalbadmintonmalayalam newssports newsP.V SinduWorld Badminton Championship
News Summary - Sindhu, Saina get byes in first round of World Championship-Sports news
Next Story