Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightചൈ​ന ഓ​പ​ൺ: സൈ​ന​യും...

ചൈ​ന ഓ​പ​ൺ: സൈ​ന​യും പു​റ​ത്ത്​

text_fields
bookmark_border
ചൈ​ന ഓ​പ​ൺ: സൈ​ന​യും പു​റ​ത്ത്​
cancel

ഫി​സൗ: ചൈ​ന ഓ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെ​ൻ​​റി​െൻറ വ​നി​ത വി​ഭാ​ഗം സിം​ഗ്​​ൾ​സി​ൽ പി.​വി. സി​ന്ധു​വി​നു​ പി​ന്നാ​ലെ സൈ​ന നെ​ഹ്​​വാ​ളും ഒ​ന്നാം റൗ​ണ്ടി​ൽ വീ​ണു. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക്​ ആ​തി​ഥേ​യ താ​രം കാ​യ്​ യാ​ൻ യാ​നാ​ണ്​ ലോ​ക ഒ​മ്പ​താം ന​മ്പ​ർ താ​ര​ത്തെ അ​ട്ടി​മ​റി​ച്ച​ത്. സ്​​കോ​ർ: 9-21, 12-21.

പു​രു​ഷ സിം​ഗ്​​ൾ​സി​ൽ പി. ​ക​ശ്യ​പും ബി.​ ​സാ​യ്​​പ്ര​ണീ​തും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china opensainasports news
News Summary - siana out from china open -sports news
Next Story