Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവിയറ്റ്​നാം ഒാപൺ...

വിയറ്റ്​നാം ഒാപൺ ബാഡ്​മിൻറൺ: അജയ്​ ജയറാം ഫൈനലിൽ

text_fields
bookmark_border
ajay-jayaram
cancel

ഹോ​ചി​മി​ൻ സി​റ്റി: ജ​പ്പാ​​െൻറ യു ​ഇ​ഗാ​റ​ഷി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച്​ ഇ​ന്ത്യ​ൻ താ​രം അ​ജ​യ്​ ജ​യ​റാം വി​യ​റ്റ്​​നാം ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​​െൻറ ഫൈ​ന​ലി​ൽ ക​ട​ന്നു.

പ​രി​ക്കു​മാ​റി തി​രി​ച്ചെ​ത്തി​യ താ​രം 21-14, 21-19 എ​ന്ന സ​കോ​റി​ന്​ 34 മി​നി​റ്റു​ക​ൾ​ക്ക​കം​ ഏ​ഴാം സീ​ഡാ​യ ജ​പ്പാ​നീ​സ്​ താ​ര​ത്തെ അ​ടി​യ​റ​വ്​ പ​റ​യി​പ്പി​ച്ചു. ഫൈ​ന​ലി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ഷെ​സാ​ർ ഹി​ര​ൻ റു​സ്​​താ​വി​തോ​യാ​ണ്​ ജ​യ​റാ​മി​​െൻറ എ​തി​രാ​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajay jayarammalayalam newssports newsShuttlerVietnam Open final
News Summary - Shuttler Ajay Jayaram enters Vietnam Open final-sports news
Next Story