മലേഷ്യൻ മാസ്​റ്റേഴ്​സ്​: സൈന പുറത്ത്​

11:39 AM
19/01/2019
saina-23

ക്വാലാലംപൂർ: ​മലേഷ്യൻ മാസ്​റ്റേഴ്​സ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പി​​െൻറ സൈമി ഫൈനലിൽ നിന്ന്​ ഇന്ത്യയുടെ സൈന നെഹ്​വാൾ പുറത്ത്​. സ്​പെയിനി​​െൻറ കരോളിന മാരിനോടാണ്​ സൈന തോൽവി വഴങ്ങിയത്​. സ്​കോർ 21-16, 21-13.

ഇരു ഗെയിമുകളിലും വ്യക്​തമായ ആധിപത്യം പുലർത്തിയാണ്​ മാരിൻ ഫൈനലിലേക്ക്​ മുന്നേറിയത്​. നാൽപത്​ മിനിട്ട്​ മാത്രമാണ്​ സൈനയും കരോളിനയുമായുള്ള  മൽസരം നീണ്ട്​ നിന്നത്​. ജപ്പാ​​​​െൻറ നൗസുമി ഒക്കുഹാരയെ ക്വാർട്ടറിൽ തകർത്താണ്​ സൈന സെമിയിലേക്ക്​ കടന്നത്​​. എന്നാൽ, സെമിയിൽ കരോളിനക്ക്​ മുന്നിൽ സൈനക്ക്​ അടിതെറ്റുകയായിരുന്നു.

Loading...
COMMENTS