Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഫ്രഞ്ച് ഓപൺ...

ഫ്രഞ്ച് ഓപൺ ക്വാർട്ടറിൽ സൈനക്ക് തോൽവി

text_fields
bookmark_border
ഫ്രഞ്ച് ഓപൺ ക്വാർട്ടറിൽ സൈനക്ക് തോൽവി
cancel

പാ​രി​സ്​: ഒ​രാ​ഴ്​​ച മു​മ്പ്​ ഡെ​ൻ​മാ​ർ​ക​്​ ഓ​പ​ണി​ൽ ലോ​ക ജേ​താ​വാ​യ പി.​വി. സി​ന്ധു​വി​നെ തോ​ൽ​പി​ച്ച ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കൗ​മാ​ര താ​രോ​ദ​യം ആ​ൻ സേ ​യ​ങ്​ അ​ട്ടി​മ​റി തു​ട​രു​ന്നു. മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വും എ​ട്ടാം സീ​ഡു​മാ​യ സൈ​നാ നെ​ഹ്​​വാ​ളി​നാ​ണ്​ ഫ്ര​ഞ്ച്​ ഓ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​​െൻറ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ 17കാ​രി​ക്ക്​ മു​ന്നി​ൽ അ​ടി​തെ​റ്റി​യ​ത്. ​22-20, 23-21 എ​ന്ന സ്​​കോ​റി​നാ​ണ്​ സൈ​ന പൊ​രു​തി​ത്തോ​റ്റ​ത്.

പു​രു​ഷ വി​ഭാ​ഗം സിം​ഗ്​​ൾ​സി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക ഇ​ന്ത്യ​ൻ താ​ര​മാ​യ ശു​ഭാ​ങ്ക​ർ ഡേ, ​ശേ​ഷാ​ർ റു​സ്​​താ​വി​യോ​യോ​ട്​ തോ​റ്റു പു​റ​ത്താ​യി. ര​ണ്ടാം റൗ​ണ്ടി​ൽ 6-21, 13-21നാ​യി​രു​ന്നു ഇ​ന്തോ​നേ​ഷ്യ​ൻ താ​ര​ത്തി​നെ​തി​രെ ഡേ​യു​ടെ തോ​ൽ​വി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalmalayalam newssports news
News Summary - Saina Nehwal Loses to An Se Young
Next Story