Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോങ്കോങ് ഓപണ്‍: സിന്ധു സെമിയില്‍; സൈന പുറത്ത്

text_fields
bookmark_border
ഹോങ്കോങ് ഓപണ്‍: സിന്ധു സെമിയില്‍; സൈന പുറത്ത്
cancel

കൊവ്ലൂണ്‍ (ഹോങ്കോങ്): ഹോങ്കോങ് സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് വനിതാ സിംഗ്ള്‍സില്‍ പി.വി. സിന്ധു സെമിയില്‍. സിംഗപ്പൂരിന്‍െറ സിയോയു ലിയാങ്ങിനെ മൂന്നുസെറ്റ് മത്സരത്തില്‍ കീഴടക്കിയാണ് സിന്ധുവിന്‍െറ മുന്നേറ്റം. സ്കോര്‍ 21-17, 21-23, 21-18. അതേസമയം, മുന്‍ ലോക ഒന്നാം നമ്പറായ സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ആതിഥേയ താരം ചിയോങ് ഗാന്‍ യിയോട് 8-21, 21-18, 19-21. സൈന നേരത്തെ പുറത്തായതോടെ സെമിയില്‍ സിന്ധുവുമായി ഏറ്റുമുട്ടാനുള്ള അവസരമാണ് നഷ്ടമായത്. സൈനയെ കീഴടക്കിയ ഹോങ്കോങ് താരമാവും സെമിയില്‍ സിന്ധുവിന്‍െറ എതിരാളി.  

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saina nehwal hongkong
Next Story