ജയത്തോടെ​ തുടങ്ങി സൈന

00:04 AM
01/08/2019
saina-nehwal-31719.jpg

ഹൈ​ദ​രാ​ബാ​ദ്​: ​മാ​സ​ങ്ങ​ൾ നീ​ണ്ട വി​ശ്ര​മ​ത്തി​നു​ശേ​ഷം ബാ​ഡ്​​മി​ൻ​റ​ൺ കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ​ൻ താ​രം സൈ​ന നെ​ഹ്​​വാ​ൾ ജ​യ​ത്തോ​െ​ട തു​ട​ങ്ങി.

താ​യ്​​ല​ൻ​ഡ്​ ഒാ​പ​ണി​ൽ ൈസ​ന, കെ. ​ശ്രീ​കാ​ന്ത്,  എ​ച്ച്.​എ​സ്. പ്ര​ണോ​യ്, ബി. ​സാ​യ്​ പ്ര​ണീ​ത്,​ പി. ​ക​ശ്യ​പ്​ എ​ന്നീ മു​ൻ​നി​ര താ​ര​ങ്ങ​ൾ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന​പ്പോ​ൾ സൗ​ര​ഭ്​ വ​ർ​മ​യും സെ​മീ​ർ വ​ർ​മ​യും തോ​റ്റു​പു​റ​ത്താ​യി. താ​യ്​​വാ​​​െൻറ ചാ​യ്​​വനെ 21-17, 21-19 സ്​കോറിനാണ്​ സൈന തോൽപിച്ചത്​.

Loading...
COMMENTS