Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസൈനക്കും ശ്രീകാന്തിനും...

സൈനക്കും ശ്രീകാന്തിനും ​രണ്ടാം റൗണ്ടിൽ മടക്കം

text_fields
bookmark_border
saina-nehwal-31719.jpg
cancel

ബാ​േ​ങ്കാ​ക്​: ര​ണ്ടു​ മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​​ശേ​ഷം ബാ​ഡ്​​മി​ൻ​റ​ൺ കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ​ൈസ​ന നെ​ഹ്​​വാ​ൾ താ​യ്​​ല​ൻ​ഡ്​ ഒാ​പ​ണി​​െൻറ ര​ണ്ടാം റൗ​ണ്ടി​ൽ തോ​റ്റ്​ പു​റ​ത്താ​യി. ജ​പ്പാ​​െൻറ സ​യാ​ക ത​ക​ഹാ​ഷി​യാ​ണ്​ ഏ​ഴാം സീ​ഡാ​യ സൈ​ന​യെ എ​ളു​പ്പം പ​റ​ഞ്ഞ​യ​ച്ച​ത്.

ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി​യ സൈ​ന തു​ട​ര്‍ന്നു​ള്ള ര​ണ്ട് ഗെ​യി​മു​ക​ൾ തോ​റ്റ്​ 21-16, 11-21, 14-21 എ​ന്ന സ്​​കോ​റി​ന്​ മ​ത്സ​രം കൈ​വി​ടു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ക്ക്​ മ​റ്റൊ​രു ഷോ​ക്കാ​യി കി​ഡം​ബി ശ്രീ​കാ​ന്തും ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യി.

ആ​തി​ഥേ​യ താ​രം ഖോ​സി​ത്​ ഫെ​ട്​​പ്ര​താ​പി​നോ​ട്​ സ​മാ​ന​മാ​യ രീ​തി​യി​ലാ​യി​രു​ന്നു ശ്രീ​കാ​ന്തി​​െൻറ​യും പ​രാ​ജ​യം. ആ​ദ്യ ​ഗെ​യിം 21-11ന ്​ ​സ്വ​ന്ത​മാ​ക്കി​യ ശ്രീ​കാ​ന്ത്​ ര​ണ്ടും മൂ​ന്നും ഗെ​യി​മു​ക​ൾ 16-21, 12-21ന്​ ​അ​ടി​യ​റ​വ്​ പ​റ​ഞ്ഞു. മ​ത്സ​രം ഒ​രു​മ​ണി​ക്കൂ​റും മൂ​ന്ന്​ മി​നി​റ്റും നീ​ണ്ടു​നി​ന്നു. ഇ​ന്ത്യ​യു​ടെ ശു​ഭാ​ങ്ക​ർ ഡേ​യെ 21-18 21-19ന്​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി ബി. ​സാ​യ്​​പ്ര​ണീ​ത്​ ക്വാ​ർ​ട്ട​റി​ലെ​ത്തി. ​മു​ന്നാം സീ​ഡാ​യ ചൈ​നീ​സ്​ താ​യ്​​പെ​യു​ടെ ചൗ ​ടി​യ​ൻ ചെ​നി​ന്​ ​വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ ഇ​ന്ത്യ​ൻ താ​രം പി. ​ക​ശ്യ​പി​നാ​യി​ല്ല ( 9-21 14-21).​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalThailand Opensports newssreekanth
News Summary - saina and sreekanth pulls out of thailand open
Next Story