Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസു​ദി​ർ​മാ​ൻ ക​പ്പ്​​:...

സു​ദി​ർ​മാ​ൻ ക​പ്പ്​​: ദ​. കൊ​റി​യ​ ജേതാക്കൾ

text_fields
bookmark_border
സു​ദി​ർ​മാ​ൻ ക​പ്പ്​​: ദ​. കൊ​റി​യ​ ജേതാക്കൾ
cancel
ഗോ​ൾ​ഡ്​ കോ​സ്​​റ്റ്​ (ആ​സ്​​ട്രേ​ലി​യ): പ​ത്തു​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ചൈ​ന​യെ അ​ട്ടി​മ​റി​ച്ച്​ സു​ദി​ർ​മാ​ർ ക​പ്പ്​ ദ​ക്ഷി​ണ കൊ​റി​യ​ക്ക്. ശ​ക്​​ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 3-2ന്​ ​ചൈ​ന​യെ ​തോ​ൽ​പി​ച്ചാ​ണ്​ ദ​ക്ഷി​ണ കൊ​റി​യ കി​രീ​ടം ചൂ​ടി​യ​ത്. ​14 വ​ർ​ഷ​ത്തി​നി​ട​ക്ക്​ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ആ​ദ്യ സു​ദി​ർ​മാ​ൻ ക​പ്പാ​ണി​ത്. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ 2-2ന്​ ​നി​ൽ​ക്ക​വെ മി​ക്​​സ​ഡ്​ ഡ​ബി​ൾ​സി​ൽ വി​ജ​യി​ച്ചാ​ണ്​ ദ​ക്ഷി​ണ കൊ​റി​യ ചാ​മ്പ്യ​ന്മാ​രാ​വു​ന്ന​ത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sudirman Cup
News Summary - S. Korea lift Sudirman Cup with shock win
Next Story