Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തായ്​ലൻഡ്​ ഒാപൺ: സിന്ധു ഫൈനലിൽ

text_fields
bookmark_border
തായ്​ലൻഡ്​ ഒാപൺ: സിന്ധു ഫൈനലിൽ
cancel
ബ​ാേങ്കാക്​: ഇന്ത്യയുടെ പി.വി. സിന്ധു തായ്​ലൻഡ്​ ഒാപൺ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തി. 23-21, 16-21, 21-9ന്​ ഇന്തോനേഷ്യയുടെ ജ്യോർജിയ മരിസ്​കയെയാണ്​ ലോക മൂന്നാം നമ്പർ താരമായ സിന്ധു സെമിയിൽ തോൽപിച്ചത്​.

ഫൈനലിൽ ലോക ഒമ്പതാം നമ്പർ ജപ്പാ​​െൻറ നൊസോമി ഒകുഹാരയാണ്​ സിന്ധുവി​​െൻറ എതിരാളി. ലോകചാമ്പ്യൻഷിപ്പിൽ സിന്ധുവിനെ തോൽപിച്ച താരമാണ്​ ഒകുഹാര. ചൈനയുടെ ബീവൻ ഷാങ്ങി​െന 21-17, 21-10ന്​ ​പരാജയപ്പെടുത്തിയാണ്​ ഒകുഹാര ഫൈനലിലെത്തിയത്​. 

 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pv sindhu
Next Story