ഫ്ര​ഞ്ച്​ ഓ​പ​ണിൽ സി​ന്ധു പു​റ​ത്ത്​

22:51 PM
26/10/2019

പാ​രി​സ്​: സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​വാ​യ​ശേ​ഷം ക​ളി​ച്ച നാ​ലാം ടൂ​ർ​ണ​മ​െൻറി​ലും പി.​വി. സി​ന്ധു സെ​മി കാ​ണാ​തെ പു​റ​ത്ത്.  അ​തേ​സ​മ​യം, പു​രു​ഷ വി​ഭാ​ഗം ഡ​ബ്​​ൾ​സി​ൽ അ​ട്ടി​മ​റി തു​ട​രു​ന്ന ഇ​ന്ത്യ​യു​ടെ ​ സാ​ത്വി​ക്​​സാ​യ്​​രാ​ജ് റാ​ങ്കി​റെ​ഡ്​​ഡി​-​ചി​രാ​ഗ്​ ഷെ​ട്ടി സ​ഖ്യം സെ​മി​ഫൈ​ന​ൽ ബെ​ർ​ത്ത്​ സ്വ​ന്ത​മാ​ക്കി. 

ക്വാ​ർ​ട്ട​റി​ൽ താ​യ്​​വാ​​െൻറ താ​യ്​ സു ​യി​ങ്ങാ​ണ് ​അ​ഞ്ചാം സീ​ഡാ​യ​ സി​ന്ധു​വി​നെ കീ​ഴ​ട​ക്കി​യ​ത്. സ്​​കോ​ർ: 16-21, 26-24, 17-21. 

Loading...
COMMENTS