Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.വി. സിന്ധുവിന് വിജയത്തുടക്കം

text_fields
bookmark_border
പി.വി. സിന്ധുവിന് വിജയത്തുടക്കം
cancel

ദുബൈ: റോബിൻ BWF ലോക സൂപ്പർ ഫൈനൽസിൻെറ ആദ്യ റൗണ്ടിൽ പി.വി. സിന്ധുവിന് വിജയത്തുടക്കം. ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സിന്ധു തോൽപിച്ചത്. ഒരു മണിക്കൂർ മൂന്നു മിനിറ്റും നീണ്ട മത്സരത്തിൽ രണ്ടാം സീഡായ ജാപ്പനീസ് താരത്തെ 12-21, 21-8, 21-15 എന്നീ സ്കോറുകൾക്കാണ് ഇന്ത്യൻ ബാഡ്മിന്റൺ താരം   തോൽപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PV Sindhu makes winning start in BWF World Superseries badminton finals
Next Story