Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലേഷ്യൻ ഒാപൺ:...

മലേഷ്യൻ ഒാപൺ: ക​രോ​ലി​ൻ മ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സിന്ധു സെമിയിൽ

text_fields
bookmark_border
മലേഷ്യൻ ഒാപൺ: ക​രോ​ലി​ൻ മ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സിന്ധു സെമിയിൽ
cancel

ക്വാ​ലാ​ലം​പൂ​ർ: ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ പി.​വി. സി​ന്ധു​വും കി​ഡം​ബി ശ്രീ​കാ​ന്തും മ​ലേ​ഷ്യ​ൻ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ണി​​െൻറ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. റി​യോ ഒ​ളി​മ്പി​ക്​​സ്​ ഫൈ​ന​ൽ തോ​ൽ​വി​ക്ക്​ മ​ധു​ര​പ്ര​തി​കാ​ര​മെ​ന്നോ​ണം സി​ന്ധു സ്​​പെ​യി​നി​​െൻറ ക​രോ​ലി​ൻ മ​രി​നെ 22-20, 21-19ന്​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഫ്രാ​ൻ​സി​​െൻറ ബ്രൈ​സ്​ ലെ​വ​ർ​ഡ​സി​നെ​തി​രെ 21-19, 21-11ന്​ ​അ​നാ​യാ​സ​മാ​യി​രു​ന്നു നാ​ലാം സീ​ഡാ​യ ശ്രീ​കാ​ന്തി​​െൻറ വി​ജ​യം. ലോ​ക ഒ​ന്നാം​ന​മ്പ​ർ താ​ര​മാ​യ താ​യ്​ സു ​യി​ങ്​ ആ​ണ്​ ഇ​ന്ന്​ ന​ട​ക്കു​ന്ന സെ​മി​യി​ലെ സി​ന്ധു​വി​​െൻറ എ​തി​രാ​ളി.

ഇ​രു​വ​രും11​ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ എ​ട്ടു ത​വ​ണ​യും വി​ജ​യം യി​ങ്ങി​നൊ​പ്പ​മാ​യി​രു​ന്നു. വി​ല​ക്ക്​ ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി​യ ജ​പ്പാ​​െൻറ മു​ൻ ലോ​ക ര​ണ്ടാം​ന​മ്പ​ർ താ​രം കെ​േ​ൻ​റാ മൊ​മോ​ട്ട​യാ​ണ്​ ശ്രീ​കാ​ന്തി​​െൻറ എ​തി​രാ​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhuKidambi SrikanthMalaysia Openmalayalam newssports news
News Summary - PV Sindhu, Kidambi Srikanth enter semifinals of Malaysia Open- Sports news
Next Story