Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്തോനേഷ്യൻ ഒാപൺ:...

ഇന്തോനേഷ്യൻ ഒാപൺ: സിന്ധുവും പ്രണോയിയും പുറത്ത്​

text_fields
bookmark_border
pv-sindhu
cancel

ജകാർത്ത: ഇന്തോനേഷ്യൻ ഒാപൺ വനിത സിംഗ്​ൾസിൽ പി.വി. സിന്ധുവിനും പുരുഷ വിഭാഗത്തിൽ എച്ച്​.എസ്.​ പ്രണോയിക്കും സെമി കാണാതെ മടക്കം. ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക്​ തോറ്റ്​ ഇരുവരും പുറത്തായി. ചൈനയുടെ ലോക ഏഴാം നമ്പർ താരം ഹി ബിങ്​ജിയോയോട്​ 14-21, 15-21 സ്​കോറുകൾക്കാണ്​ ഇന്ത്യയുടെ ഒളിമ്പിക്​സ്​ വെള്ളിമെഡൽ ജേത്രി തോറ്റത്​.

37 മിനിറ്റ്​ മാത്രം നീണ്ട മത്സരത്തിൽ ഒരിക്കൽപോലും ആധിപത്യം പുലർത്താൻ സിന്ധുവിനായില്ല. അതേസമയം, ഒാൾ ഇംഗ്ലണ്ട്​ ചാമ്പ്യൻ ചൈനയുടെ ഷി യുകിയോട്​ തോറ്റാണ് എട്ടാം സീഡ്​​ പ്രണോയ്​ പുറത്തായത്​. സ്​കോർ: 21-17, 21-18. കിഡംബി ശ്രീകാന്തും സൈന നെഹ്​വാളും നേരത്തേ പുറത്തായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhuHS PrannoyIndonesia Openmalayalam newssports news
News Summary - PV Sindhu, HS Prannoy Crash Out of Indonesia Open
Next Story