Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹോ​േ​ങ്കാ​ങ്​...

ഹോ​േ​ങ്കാ​ങ്​ ഒാ​പ​ൺ: സി​ന്ധു സെ​മി​യി​ൽ

text_fields
bookmark_border
ഹോ​േ​ങ്കാ​ങ്​ ഒാ​പ​ൺ: സി​ന്ധു സെ​മി​യി​ൽ
cancel
ഹോ​േ​ങ്കാ​ങ്​: ഹോ​േ​ങ്കാ​ങ്​ ഒാ​പ​ണി​ൽ ഇ​ന്ത്യ​ൻ താ​രം പി.​വി. സി​ന്ധു സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം ജ​പ്പാ​​െൻറ അ​കാ​നെ യ​മാ​ഗു​ച്ചി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ സെ​മി​യി​ലേ​ക്ക്​ കു​തി​ച്ച​ത്. സ്​​കോ​ർ: 21-12, 21-19. ഇൗ ​വ​ർ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ യ​മാ​ഗു​ച്ചി​യെ സി​ന്ധു മ​റി​ക​ട​ക്കു​ന്ന​ത്. താ​യ്​ താ​രം റാ​ട്​​​ച​നോ​ക്​ ഇ​ൻ​റാ​ൻ​ഡ​ണു​മാ​യി സി​ന്ധു സെ​മി​യി​ൽ മാ​റ്റു​ര​ക്കും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhuhong kong openmalayalam newssports news
News Summary - PV Sindhu in Hong Kong Open badminton semis -badminton, Sports news
Next Story