Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസിന്ധുവിന്​ ഫൈനലിൽ...

സിന്ധുവിന്​ ഫൈനലിൽ തോൽവി 

text_fields
bookmark_border
സിന്ധുവിന്​ ഫൈനലിൽ തോൽവി 
cancel
ബാ​േ​ങ്കാ​ക്​: താ​യ്​​ല​ൻ​ഡ്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന്​ ഫൈ​ന​ലി​ൽ കാ​ലി​ട​റി. ക​ലാ​​ശ​ക്ക​ളി​യി​ൽ ജ​പ്പാ​​െൻറ നൊ​സോ​മി ഒ​കു​ഹാ​ര​യാ​ണ്​ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ സി​ന്ധു​വി​നെ ത​ക​ർ​ത്ത​ത്. സ്​​കോ​ർ: 21-15, 21-18.

മി​ക​ച്ച റാ​ലി​ക​ളു​മാ​യി ലോ​ക ഒ​മ്പ​താം ന​മ്പ​ർ ഒ​കു​ഹാ​ര ക​ളം​നി​റ​ഞ്ഞ​പ്പോ​ൾ മൂ​ന്നാം ന​മ്പ​ർ താ​ര​വും ര​ണ്ടാം സീ​ഡു​മാ​യ സി​ന്ധു​വി​ന്​ സ്ഥി​ര​ത​യു​ള്ള ക​ളി പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ സി​ന്ധു​വു​മാ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ഒ​കു​ഹാ​ര​ക്ക്​ 6-5 മു​ൻ​തൂ​ക്ക​മാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhumalayalam newssports news
News Summary - pv sindhu- badminton
Next Story