Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹോങ്കോങ് ഓപണ്‍...

ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരീസ് : പി.വി സിന്ധു ഫൈനലില്‍

text_fields
bookmark_border
ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരീസ് : പി.വി സിന്ധു ഫൈനലില്‍
cancel

പി.വി സിന്ധു ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. മുൻ ലോക ബാഡ്മിൻറൺ ജേതാവ് ഇന്തോനേഷ്യയുടെ രാച്ചനോക് ഇന്റാനോണിനെ കീഴടക്കിയാണ് സിന്ധു സെമി ഫൈനലില്‍ എത്തിയത്. സ്കോര്‍: 21-17, 21-17.

ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിന്ധു ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുന്നത്. സെമി ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധുവിന്റെ ജയം. കഴിഞ്ഞ ഫൈനലില്‍ സിന്ധുവിന്റെ എതിരാളിയും നിലവിലെ ചാമ്ബ്യനുമായ തായി സു തന്നെയാണ് ഇത്തവണയും സിന്ധുവിന്റെ ഫൈനല്‍ എതിരാളി. 


 

Show Full Article
TAGS:PV Sindhu Ratchanok Intanon hong kong open badminton sports news malayalam news 
Next Story