Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്: മൊ​മോ​േ​ട്ടാ പു​രു​ഷ ചാ​മ്പ്യ​ൻ

text_fields
bookmark_border
Kento-Momota
cancel

നാ​ൻ​ജി​ങ്​: ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് പു​രു​ഷ സിം​ഗ്​​ൾ​സ്​ കി​രീ​ടം ജ​പ്പാ​​​െൻറ കെ​േ​ൻ​റാ മൊ​മോ​േ​ട്ടാ​ക്ക്. ഫൈ​ന​ലി​ൽ ആ​തി​ഥേ​യ താ​രം ഷി ​യു​കി​യെ 21-11, 21-13 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ കെ​േ​ൻ​റാ മൊ​മോ​േ​ട്ടാ ജ​പ്പാ​​​െൻറ ആ​ദ്യ ലോ​ക​ചാ​മ്പ്യ​നാ​യി മാ​റി​യ​ത്.

അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​ന്​ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ വി​ല​ക്ക്​ നേ​രി​ട്ട​ശേ​ഷം കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യാ​ണ്​ മൊ​മോ​േ​ട്ടാ ലോ​ക​ചാ​മ്പ്യ​നാ​യി മാ​റി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Momota first Japanese man to win badminton worlds-sports news
Next Story