Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലേഷ്യൻ ഒാപൺ: സെമീർ...

മലേഷ്യൻ ഒാപൺ: സെമീർ വർമ​ പുറത്ത്

text_fields
bookmark_border
മലേഷ്യൻ ഒാപൺ: സെമീർ വർമ​ പുറത്ത്
cancel

ക്വാ​ലാ​ലം​പു​ർ: ഇ​ന്ത്യ​ൻ താ​രം സെ​മീ​ർ വ​ർ​മ മ​ലേ​ഷ്യ​ൻ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​​െൻറ ആ​ദ്യ റൗ​ണ്ടി​ൽ​ തോ​റ്റു പു​റ​ത്താ​യി. ചൈ​ന​യു​ടെ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം ഷി ​യു​കി​യാ​ണ്​ 20-22, 23-21, 12-21ന്​ ​ഇ​ന്ത്യ​ൻ താ​ര​ത്തെ തോ​ൽ​പി​ച്ച​ത്. സിം​ഗ്​​ൾ​സി​ൽ മ​റ്റു ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ കെ. ​ശ്രീ​കാ​ന്ത്, എ​ച്ച്.​എ​സ്.​ പ്ര​ണോ​യ്, വ​നി​ത​ക​ളി​ൽ പി.​വി. സി​ന്ധു, സൈ​ന നെ​ഹ്​​വാ​ൾ എ​ന്നി​വ​ർ ഇ​ന്ന്​ ആ​ദ്യ റൗ​ണ്ട്​ മ​ത്സ​ര​ത്തി​നി​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonSameer VermaMalaysia Openmalayalam newssports news
News Summary - Malaysia Open: Sameer Verma suffers heart-breaking loss-Sports news
Next Story